ബെയ്ജിങ്/ടോക്യോ: മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രെയിൻ ഇനി സ്വപ്നമല്ല. ലോകത്തിലെ ഏറ്റവും വേഗമേറിയ അടുത്ത തലമുറ മാഗ്ലെവ് ട്രെയിൻ വികസിപ്പിക്കാനുള്ള മത്സരത്തിലാണ് ചൈനയും ജപ്പാനും. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണം ചെയ്തായിരുന്നു സംഘടനയുടെ പ്രതിഷേധം.
ബുധനാഴ്ച രാത്രി വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്കാണ് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും മെഴുകുതിരികൾ വിതരണം ചെയ്തത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
ഇസ്ലാമാബാദ്: സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ വഴിത്തിരിവാകുന്നു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാല് നഗരങ്ങളാണ് ഹൂതി ആക്രമണത്തിന്റെ ലക്ഷ്യമായത്. ......
തിരുവനന്തപുരം: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.......
ഓസ്ലോ: ഡ്രോൺ ആക്രമണത്തിന്റെ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയുടെ വിമാനം. നോർവേയിൽ മുൻ രാജാവ് ഹരാൾഡ് അഞ്ചാമന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഓസ്ലോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ വെളിപ്പെടുത്തി.
മോൾഡോവയിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് നോർവീജിയൻ മാധ്യമമായ എൻആർകെയോട് സ്റ്റോർ പറഞ്ഞു. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ നടക്കാൻ സാധ്യത കുറവാണ്. മനഃപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായേക്കാം.......
കഷണ്ടിക്ക് മരുന്നില്ലെന്ന പഴമൊഴിയെ തിരുത്താൻ പുതിയ പഠനം. സന്ധിവാതം ഉൾപ്പെടെയുള്ള രോഗാവസ്ഥകളിൽ ഉപയോഗിക്കുന്ന ‘ഉപഡാസിറ്റിനിബ്’ (Upadacitinib) എന്ന മരുന്ന് അലോപേഷ്യ അരീറ്റ ബാധിച്ചവരിൽ മുടിവളർച്ചയ്ക്ക് സഹായകമാകുന്നതായി പഠനം. ......
ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത് ജിജോയുടെ മരണ വാര്‍ത്ത. ......
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ അനുശോചനം രേഖപ്പെടുത്തി. വാർത്തകൾ ആഴത്തിലിറങ്ങി പഠിച്ച് സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്ന ജിജോ ജോണിൻ്റെ വിയോഗത്തോടെ മികച്ച പത്രപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്. ......